2. കുരുമുളക് പൊടി ------------------------- രണ്ടു ചെറിയ സ്പൂണ്
3. ചേന കൊത്തിയത് -------------------------- 30 ഗ്രാം
4. നേന്ത്രക്കായ്------------------------------------- 2 എണ്ണം
5. പച്ചമുളക് ---------------------------------------6 എണ്ണം
കറി വേപ്പില------------------------------------നാലു തുണ്ട്
ഉപ്പ്--------------------------------------------------ആവശ്യത്തിന്
6. നെയ്യ്-------------------------------------------------രണ്ടു ചെറിയ സ്പൂണ്
ജീരകം--------------------------------------------- രണ്ടു ചെറിയ സ്പൂണ്
പച്ചമുളക്-----------------------------------------20 ഗ്രാം
8 . ഉലുവ---------------------------------------------- രണ്ടു ചെറിയ സ്പൂണ്
10. കടുക് -----------------------------------------------ഒരു ചെറിയ സ്പൂണ്
വറ്റൽ മുളക് നുറുക്കിയത് ---------------നാല്
കറി വേപ്പില -----------------------------------നാലു തുണ്ട്
തൈര് നന്നായി അരിച്ചെടുക്കുക.കുരുമുളക് പൊടി വെള്ളത്തിലിട്ടു അതു തെളിയുമ്പോൾ ഊറ്റി ക്കളയുക.ഇതിലേക്കു വീണ്ടും വെള്ളമൊഴിച്ച്,കൊത്തിയെടുത്ത ചേനയും,തൊലി കളഞ്ഞു നാലാക്കി നീളത്തിൽ അരിഞ്ഞ നേന്ത്രക്കായും അഞ്ചാമത്തെ ചേരുവയും ചേർത്ത് വേവിക്കുക.നന്നായി വെന്തു വെള്ളം വറ്റിയതിനു ശേഷം നെയ്യ് ചേർത്ത് നന്നായി വരട്ടിയെടുക്കണം.ഇതിലേക്ക് അരിച്ചു വെച്ചിരിക്കുന്ന തൈരോഴിച്ചു തിളപ്പിച്ച് വറ്റിക്കുക .നന്നായി കുറുകുമ്പോൾ ഏഴാമത്തെ ചേരുവ മയത്തി ലരച്ചത് ചേർത്ത് തിളപ്പിച്ച് വാങ്ങുക.ചീനച്ചട്ടി ചൂടാക്കി ഉലുവ എന്നാ കൂട്ടാതെ വറ ത്തെടുത്തു പൊടിച്ചു തയാറാക്കി വെച്ചിരിക്കുന്ന കാളനിൽ ചേർക്കണം.വെളിച്ചെണ്ണ ചൂടാക്കി പത്താമത്തെ ചേരുവ കടുക് വറത്തു കാളനിൽ ചേർത്ത് ഇളക്കി വാങ്ങി ഉപയോഗിക്കാം.
No comments:
Post a Comment